തൃപ്രയാർ: കഴിമ്പ്രം കോഴിശ്ശേരി പരേതനായ കൊച്ചുബാവയുടെ മകൻ സുനിൽകുമാർ (59) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: രേഷ്മ, സായൂജ്. മരുമകൻ: രോഹിത് (ദുബൈ).