തൃത്താല: പള്ളിപ്പുറം നാടപറമ്പ് ഇമ്പ്രാൻതൊടി മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, ശരീഫ്, ഫസൽ, ഇക്ബാൽ, മൈമൂന, റുഖിയ, അയ്ഷമോൾ. മരുമക്കൾ: അബ്ദുലു, റഷീദ്, റഷീദ്, ഉമ്മുസൽമ, ഫസീല, സുഹൈല, മുഫീദ ഷിറിൻ.