ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം പഴംകുളം പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ മക്കി (മാനു-74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, നൗഷിദ, നഷീദ. മരുമക്കൾ: ഹസ്നത്ത്, ശിഹാബുദ്ദീൻ, പരേതനായ മുഹമ്മദ് റാഫി.