ചെറുവണ്ണൂർ: കണ്ണാട്ടികുളം സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന ചെറിയ പുരയിൽ അബ്ദുല്ലത്തീഫ് (63) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷഫീഖ്, വഹാബ്, സലാം. മരുമക്കൾ: നൗഷിദ, ലുബ്ന, ഫാരി.