മീഞ്ചന്ത: റെയിൽവെ ഗൈറ്റിന് സമീപം സ്നേഹ നഗരിൽ മൊയ്തീൻ കോയ (75) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ഇക്ബാൽ, ഷംഷാദ്ബീഗം, സുൽഫിക്കർ, ഷമീർ ബാബു.