ബേപ്പൂർ: അരക്കിണര്‍ ചക്കെരിക്കാട് പറമ്പ് പി.ടി. നബീസ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍. മക്കള്‍: ഫാത്തിമ (കുവൈത്ത്), അസറു, സക്കീര്‍, സീനത്ത്, ബുഷറ, കദീജ, പരേതയായ ലൈല. മരുമക്കൾ: ഷരീദ, സുബൈദ, സറീന, ലത്തീഫ്, കോയമോൻ, റഫീഖ്, അബിനാസ്.