ചാലിയം: ആശുപത്രിപടിയിൽ താമസിക്കുന്ന കിണറ്റിങ്ങലകത്ത് ശഫീഖ് (55) നിര്യാതയായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ആമിന. ഭാര്യ: ബീവിജ. മക്കൾ: ജിൻസാർ, സുമയ്യ, ജംഷീർ. മരുമകൻ: ജലീൽ. സഹോദരങ്ങൾ: മൂസക്കോയ, ഫൗസിയ, നൂർജ, അശ്റഫ്, നിസാർ, ഷംസു, യൂനുസ്, സോഫിയ.