അബ്ദുല്ലപട്ടേല്താഴം: ബൈത്തുല്‍ ശബാബിലെ ടി. അബ്ദുല്ല (72) നിര്യാതനായി. ഭാര്യമാര്‍: പരേതയായ കെ.വി. സാഹിദ, ഹാജറ. മക്കള്‍: കുഞ്ഞീബി, റിസുവാന, അബ്ദുല്‍ വഹാബ്, മുഹമ്മദ് ശബാബ്. മരുമക്കള്‍: അബൂബക്കര്‍, ഫാറൂഖ്, ഷര്ഫിഗ, ജസീന.