കാവുന്തറ: കുട്ടിപറമ്പിൽ വിമിത (37) ഏക്കാട്ടുര് എടത്തും ചാലിൽ നിര്യാതയായി. ഭർത്താവ്: കെ.പി. അനീഷ് (സി.പി.എം കാവുന്തറ വെസ്റ്റ് ബ്രാഞ്ച് അംഗം). പിതാവ്: എടത്തുംചാലിൽ പരേതനായ വിജയൻ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: വിമീഷ്, വിമിന. സഞ്ചയനം ശനിയാഴ്ച.