നാദാപുരം: വിലാതപുരത്തെ മലയാംവെള്ളി നാരായണൻ നായർ ( 86- പെരുന്തോടി താഴ കുനിയിൽ) നിര്യാതനായി. മക്കൾ: ഷാജീവൻ (വടകര താലൂക്ക് കോഓപ്. സൊസൈറ്റി) കക്കട്ടിൽ, ബിജു (തൊണ്ടർനാട് എച്ച്.എസ്.എസ് വയനാട്), ഷീജ, ഷീബ. മരുമക്കൾ: ആശാലത (കുന്നുമ്മൽ ബ്ലോക്ക് ഓഫിസ്), രജീഷ (അധ്യാപിക, തൊണ്ടർനാട് എച്ച്.എസ്.എസ് വയനാട്), ഭാസ്കരൻ വെള്ളിയൂര്‍ (റിട്ട. ക്ലർക്ക് പേരാമ്പ്ര കോടതി), ബാബുരാജ് (ഗൾഫ്). സഹോദരങ്ങൾ: ലക്ഷ്മി, ജാനകി, പരേതനായ ബാലൻ നായർ.