നാദാപുരം: കുമ്മങ്കോട് ബദ്രിയ്യ പള്ളിക്ക് സമീപം തീർച്ചിലോത്ത് ടി.പി.കെ. അബ്ദുല്ല മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ. മക്കൾ: മഹ്മൂദ് (ബഹ്റൈൻ), അയ്യൂബ് (ദുബൈ), സൈനുദ്ദീൻ (ഖത്തർ), ഇസ്മായിൽ (ഖത്തർ), റംല (കടമേരി എം.യു.പി സ്കൂൾ), ജാബിർ (ഖത്തർ). മരുമക്കൾ: ഫസൽ റഹ്മാൻ (എം.ജെ.ബി എൽ.പി സ്കൂൾ ചീനംവീട്), നസീമ, റംല, ഖമറുന്നിസ, സറീന, അർഷിന. സഹോദരങ്ങൾ: അബൂബക്കർ, ഫാത്വിമ, ആസ്യ, നഫീസ, മറിയം, പരേതനായ അന്ത്രു മുസ്ലിയാർ.