കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ സി.കെ. സൂപ്പി ഹാജി (77) നിര്യാതനായി. സ്വതന്ത്ര കർഷക സംഘം കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.ഭാര്യ: പരവന്റവിട മറിയം. മക്കൾ: സി.കെ. ഫായിസ് (ദുബൈ), ഫിറോസ് (അബൂദബി), റസിയ, സാജിത. മരുമക്കൾ: സലീം (ചെരണ്ടത്തൂർ), ജമാൽ (അത്തോളി), വി.എം. നഹല ചെറിയ കുമ്പളം (ദുബൈ), സലീമ പാനൂർ (ദുബൈ). സഹോദരങ്ങൾ: സി.കെ. അന്ത്രു ഹാജി (കൊടക്കൽ മഹല്ല് പ്രസിഡന്റ്), സി.കെ. പോക്കർ (മുസ് ലിം ലീഗ് നാദാപുരം മണ്ഡലം പ്രവർത്തക സമിതിയംഗം), അയിശു, പരേതരായ സി.കെ. മൊയ്തു, സി.കെ. മമ്മു, സി.കെ. കുഞ്ഞാലി, കദീശ, മറിയം.