ഫറോക്ക്: പേട്ട പരേതനായ കളത്തിങ്ങൽ കുഞ്ഞുട്ടി മകൻ കുഞ്ഞുമുഹമ്മദ് എന്ന ബാവു (73) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ജലീൽ (സെലബ്രെ കേക്ക്സ് കോഴിക്കോട്), റഫീഖ്, ബുഷൈറ, നുസൈബ. മരുമക്കൾ: ബീരാൻകോയ, അയ്യൂബ്, ഷഹീദ, അൻഷിദ. സഹോദരങ്ങൾ: അബൂബക്കർ (സുൽഫി), കുഞ്ഞിക്കോയ, അബ്ദു റഹിമാൻ, ലത്തീഫ്, പാത്തൈ, കദീജ, സുഹറ, മുനീറ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് പള്ളിക്കൽ ബസാർ ജുമാ മസ്ജിദിൽ.