കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് കൊച്ചുപ്പിള്ളതുണ്ടിൽ വീട്ടിൽ ഹസൻഖനി റാവുത്തർ (95) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: മുഹമ്മദ് ഹുസൈൻ, നജീബ, അജീബ്, ഹക്കീം, സുനീത. മരുമക്കൾ: നജീന, പരേതനായ വഹാബ്, ഷൈലജ, ഷെറീന, റഹീം.