മൈനാഗപ്പള്ളി: പബ്ലിക് മാർക്കറ്റ് ആനക്കാരന്റയ്യത്ത് അനിൽകുമാർ (45) നിര്യാതനായി. ഭാര്യ: ചന്ദ്രകല. മക്കൾ: അലംകൃത, അയ്യപ്പൻ. സഞ്ചയനം 29ന് രാവിലെ എട്ടിന്.