നിലമേൽ: മുരുക്കുമൺ ചരുവിള വീട്ടിൽ കമാൽ മുഹമ്മദ് (73) നിര്യാതനായി. ദീർഘകാലം മാധ്യമം നിലമേൽ ഏജന്റ് ആയിരുന്നു. ഭാര്യ: നജിമ ബീവി. മക്കൾ: നിഷ കമാൽ, ജിഷ കമാൽ, ഷാബി കമാൽ. മരുമക്കൾ: ഷിജു ഷെരീഫ്, എസ്. നസീർ, എസ്. ഷിഫ.