കരുനാഗപ്പള്ളി: കടത്തൂർ കൊച്ചുതറയിൽ സുനീഷ് (44) നിര്യാതനായി. പിതാവ്: ഗോപി. മാതാവ്: സുഭദ്ര. സഹോദരി: സുനിത. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.