വെഞ്ഞാറമൂട്: പിരപ്പന്‍കോട് തൈയ്ക്കാട് കാര്‍ത്തികയില്‍ ബി. സുനില്‍ കുമാര്‍ (55 -റിസര്‍ച്ച് അസിസ്റ്റന്റ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജി.എൽ. ഷൈനി. മക്കള്‍: ആദിത്യന്, ആര്യന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.