കണിയാപുരം: പള്ളിനട തയ്ക്കാവ്മുക്കിനു സമീപം പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ അബ്ദുൽ റഹീം (70) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: അബ്ദുൽ നാസിം, ഷാനവാസ്, റജീന. മരുമക്കൾ: ഷംജൂന, സജന, ഹസൻ.