പോത്തൻകോട്: ചുമടുതാങ്ങിവിള വീട്ടിൽ പ്രഭാകരൻ (84 -ഫ്രാൻസിസ്) നിര്യാതനായി. ഭാര്യ: പരേതയായ ശങ്കരി. മക്കൾ: ബിജുകുമാർ, ബിനുകുമാർ. മരുമകൾ: മായ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.