നാലാഞ്ചിറ: ചെഞ്ചേരി കുറുങ്കളം സി.കെ.ആർ.എ -95, പ്രിയ ഭവനിൽ എം. ഗോപകുമാർ (62) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: വൈശാഖ്, വൈഷ്ണവി, വൈഷ്ണവ്. മരുമക്കൾ: വി. വിമോദ്, ബി.ടി. അഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.