കാര്യവട്ടം: ഗാന്ധിപുരം പൈതൃക സ്വസ്തി A2 വില്ലയിൽ ജോയ്കുര്യന്റെ ഭാര്യ അന്നമ്മ വർക്കി (75 -മിനി, റിട്ട. അധ്യാപിക കോട്ടൺഹിൽ) നിര്യാതയായി. ശുശ്രൂഷ കർമം ശനിയാഴ്ച രാവിലെ 11.30ന് സ്റ്റാച്യു പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് ചർച്ചിൽ. സംസ്കാരം നാലഞ്ചിറ സെമിത്തേരിയിൽ.