ചെന്ത്രാപ്പിന്നി: പുത്തൂർ വിജയന്റെ മകൻ അനിൽകുമാർ (59) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: നിധീഷ്, നിഷ. മരുമക്കൾ: ലിജേഷ്, താര. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടരക്ക് ഐവർമഠത്തിൽ.