എറിയാട്: വിമൻസ് അറബിക് കോളജിന് പടിഞ്ഞാറ് പരേതനായ നെല്ലുംപറമ്പിൽ മുഹമ്മദിന്റെ ഭാര്യ ഐശു (കുഞ്ഞയിശ- 95) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദിർ, നാസർ, നബീസ, കൊച്ചുഖദീജ, ജമീല, ആരിഫ. മരുമക്കൾ: നബീസ, റാബിയ, സെയ്തു, അബ്ദുറഹ്മാൻ, പരേതനായ കൊച്ചുകായി.