പട്ടാമ്പി: ലിബർട്ടി സ്ട്രീറ്റിൽ കുണ്ടംപരുത്തിയിൽ സുലൈമാൻ (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ് മുസ്തഫ, ഹസീന, സീനത്ത്, പരേതയായ അമീദ ബീഗം.
മരുമക്കൾ: താഹാ നൂർ, അഷ്റഫ്, റംല, നസീറ, പരേതനായ കമറുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.