ചെർപ്പുളശ്ശേരി: മോളൂർ മേനക്കാൻ സൈതലവി (വാപ്പുട്ടി-63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഷ്റഫ്, ഹാരിസ്, സൈഫുന്നിസ. മരുമക്കൾ: ജംഷീന, സജ്ന, അഫ്സൽ ബാബു.