കല്ലടിക്കോട്: കാഞ്ഞിരാനി മൊയ്തീൻകുട്ടി (75) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സലീം, ജലീൽ, റഹീം, റസിയ, അബ്ദുൽ ഗഫൂർ. മരുമക്കൾ: റാഹിദ, ഷബീബ, സബീന, സജ്ന.