മുതലമട: റിട്ട. പൊലീസ് എസ്.ഐ പല്ലശ്ശന ഒഴിവുപാറ പ്ലാവിങ്കൽ വീട്ടിൽ ജനാർദനൻ (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സാജൻ (റൂറൽ ക്രെഡിറ്റ് സൊസൈറ്റി പല്ലശ്ശന), സജിത (കാർഷിക വികസന ബാങ്ക്, ചിറ്റൂർ).
മരുമക്കൾ: ട്രോഫിറിയ (അധ്യാപിക, സ്നേഹ കോളജ് ആട്ടയാമ്പതി), ദീപക് ഇരപ്പയ്ക്കൽ. സഹോദരങ്ങൾ: പരേതനായ ചെന്താമരാക്ഷൻ (റിട്ട. പൊലീസ് എസ്.ഐ), വി. ശ്രീധരൻ (കെ.പി.സി.സി മുൻ അംഗം, പല്ലശ്ശന റൂറൽ ക്രെഡിറ്റ് സൊസൈറ്റി പ്രസി), വിജയൻ (റിട്ട. മലബാർ സിമന്റ്സ്), ഗോപാലകൃഷ്ണൻ, പ്രേമകുമാരി.
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.