കല്ലടിക്കോട്: ഇടക്കുർശ്ശി ചോലയിൽ വീട്ടിൽ ശരീഫ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: മുഹമ്മദ് കോയ, ബഷീർ (ജി.എൽ.പി സ്കൂൾ, അള്ളംപാടം), അലി, നാസർ, ഫൗസിയ.
മരുമക്കൾ: ആയിഷ ബീവി, സാജിത, സക്കീന, സഹബാനത്ത്, പരേതനായ കാസിം. സഹോദരങ്ങൾ: ഉസ്മാൻ, അസീസ്, പരേതരായ മുഹമ്മദ് (റിട്ട. വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.ആർ.ടി.സി), അബൂബക്കർ, ബീവിക്കുട്ടി.