വാണിമേൽ: ചേല മുക്ക് പുത്തൻ പുരയിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ശോഭ, സുധ (പുതുപ്പണം), സുരേഷ്. മരുമക്കൾ: സുരേഷ്, മണി, ഷൈനി.