വടകര: അഴിയൂർ അസ്യാ റോഡ് പൊയിറ്റിക്കര വളപ്പിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റമീസ്, റഷീദ, റസ്മിന, റിഷാന, റിസ്വാന. മരുമക്കൾ: ഹഫ്സാന, നൗഫൽ, ഷാജിർ, ഹഫീക്ക്.