മടവൂർ: പുല്ലാളൂർ കോയാലിമുക്ക് ഇടവലത്ത് മീത്തൽ അൻസിക്കിന്റെ മകൾ ആയിഷ സെൻഹ (7) നിര്യാതയായി.പുല്ലാളൂർ നോർത്ത് എ.എൽ.പി സ്കൂൾ, പറപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥിനിയായിരുന്നു. മാതാവ്: സർജുന്നിസ്സ. സഹോദരങ്ങൾ: സയാൻ, സഹ്റ ബത്തൂൽ.