കക്കട്ടിൽ: വടക്കെ കൈതച്ചാലിൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പുരുഷു (മസ്കത്ത്), റീന (കൈവേലി). മരുമക്കൾ: ഷീന, അനന്തൻ. സഹോദരങ്ങൾ: ശങ്കരൻ, കല്യാണി, കൃഷ്ണൻ പരേതരായ കേളപ്പൻ, മാതു, ചാത്തു, പൊക്കൻ.