തിക്കോടി: പരേതനായ അബ്ദുല്ലയുടെ ഭാര്യ തമന്നയിലെ ഫാത്തിമ (78) നിര്യാതയായി. മക്കൾ: ഷാഹിദ, അബ്ദുൽ ഗഫൂർ (അജ്മാൻ), നജീബ് (ബഹ്റൈൻ). മരുമക്കൾ: എം.എ. അബൂബക്കർ, സമീറ, നജ്മ. സഹോദരി: ബിയ്യാത്തു.