കുറ്റ്യാടി: മരുതോങ്കര ടൗണിലെ സൂരജ് പി. ജയിംസ് (48) തിരുവമ്പാടിയിലെ തറവാട്ടു വീട്ടിൽ നിര്യാതനായി. തിരുവമ്പാടി പനന്തോട്ടത്തിൽ ജയിംസിന്റെയും മരുതോങ്കരയിലെ വടക്കേടത്ത് പരേതയായ മേരി ജയിംസിന്റെയും മകനാണ്. സഹോദരി: താര.