മേപ്പയ്യൂർ: കായലാട് ത്രീ എസ് നിവാസ് പത്മാവതി (76) നിര്യാതയായി. ഭർത്താവ്: രാജൻ (ലോട്ടറി ഏജന്റ് മേപ്പയൂർ). മക്കൾ: സ്മിത (അധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ കുണ്ടൂപറമ്പ് കോഴിക്കോട്), സിന്ധു, സന്ധ്യ (ഗവ. ഐ.ടി.ഐ കൊയിലാണ്ടി). മരുമക്കൾ: ജീവൻ (കോഴിക്കോട്), റോഷി (അത്തോളി), പി.കെ. സത്യൻ (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: ജാനു, ബാലകൃഷ്ണൻ, കമല, പരേതരായ മാധവി, പത്മിനി.