പയ്യോളി: മൂരാട് താഴത്തെപള്ളിയിൽ മഹമൂദ് (98 -ചോറോട്) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഹാരിസ്, സത്താർ, ശിഹാബ്, താഹിറ, സീനത്ത്, നസീമ, ഹഫ്സത്, സബീദ, പരേതയായ ജമീല. മരുമക്കൾ: ആരിഫ, റുഖിയ, ദിൽഷ, ഉമ്മർ, മിലാദ്, ഇസ്മായിൽ, റഫീഖ്, പരേതനായ മൊയ്തു.