ബാലുശ്ശേരി: പനായി എടച്ചേരി താമസിക്കും കെ.എൻ. നളിനി (75) നിര്യാതയായി. നിർമല്ലൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: മൂത്തേരിയിൽ ഡോ. പി.ഇ. പരമേശ്വരൻ(റിട്ട. സി.എം.ഒ ഹോമിയോ). മക്കൾ: രാജേഷ്, സീമ. മരുമകൻ: സന്തോഷ് (കുമാരസ്വാമി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉള്ളിയേരി സ്മശാനത്തിൽ.