അത്തോളി: കൊളത്തൂർ കാർത്ത്യാട്ട് കുഞ്ഞായിൻ കോയ (75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റിയാസ്, നിസാർ, നിജാസ് (മൂവരും സഊദി അറേബ്യ). മരുമക്കൾ: ഷർബിന കണ്ടംകുളം, ജംഷിദ ഉള്ള്യേരി. മിൻഷിന അന്നശ്ശേരി. സഹോദരങ്ങൾ: ഉമ്മയ്യ, ഇമ്പിച്ചി മമ്മു, അസീസ്, ഹമീദ്, അബൂബക്കർ, സഫിയ, പരേതയായ ഇമ്പിച്ചാമിന.