കുന്ദമംഗലം: പതിമംഗലം ആമ്പ്രമ്മൽ ആലി ഹാജി (88) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സൈനബ, ആയിഷ, നബീസ, മൊയ്തീൻ, സുബൈദ. മരുമക്കൾ: അബ്ദുല്ല കച്ചേരിമുക്ക്, മുസ്തഫ മായനാട്, അബ്ദുറഹ്മാൻ കോണോട്ട്, ഷമീമ, നാസർ കുന്ദമംഗലം.