ബാലുശ്ശേരി: നിർമല്ലൂർ മഠയൻകണ്ടി മീത്തൽ രാമൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷൈബി, ഷൈജു. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: ചന്തു ഉമ്മറ മീത്തൽ, പരേതയായ പറായി.