മുക്കം: തോട്ടുമുക്കം തറപ്പുതൊട്ടിയിൽ മറിയം (96) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോസ്, മാത്യു, മേരി, ഫാ. സെബാസ്റ്റ്യൻ (എം.എസ്.ടി തെലുങ്കാന അദിലാബാദ് രൂപത), രാജു, ബിജു, സിസ്റ്റർ ദീപ്തി (സി.എം.സി). മരുമക്കൾ: തങ്കമ്മ ഉതുപ്പാശ്ശേരി (ഒറവുപുറം), ചിന്നമ്മ ചെമ്പുകെട്ടിക്കൽ (കൂമ്പാറ), ജോസ് ഞാറ്റുതൊട്ടിയിൽ (തോട്ടുമുക്കം), മെർലിൻ കോനുകുന്നേൽ (കൂരാച്ചുണ്ട്), മിനി പുത്തൻവീട്ടിൽ (കോടഞ്ചേരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.