കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കല്‍ റോഡ് ഖദീജ മഹല്‍ സി.വി റഹീന (48) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുല്ലത്തീഫ്. മക്കള്‍: ബനു ഷാഹിം, ഹാഷിം, ആയിഷ ഹന്ന. മരുമക്കള്‍: റിയാസ്, തെസ്നി. സഹോദരങ്ങള്‍: സമ്പ്രത്ത്, ഷര്‍ഷാദ് (ബാവ ടൈലര്‍), സര്‍ബീന.