താമരശ്ശേരി: അണ്ടോണ ആശാരിക്കണ്ടി മജീദിന്റെ മകൻ ഷംനാദ് (17) നിര്യാതനായി. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നുസൈബ. സഹോദരങ്ങൾ: സവാദ്, ഷാമിൽ, ഷിഫ ഫാത്തിമ.