പുനലൂർ: പേപ്പർ മിൽ സെന്റ് ആന്റണി വില്ലയിൽ ജോസഫ് ഫെർണാണ്ടസ് (83) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: അഞ്ജു, ആന്റണി. മരുമകൻ: ജോസ് ലാൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൂർക്കര ക്രിസ്തുരാജ ദേവാലയത്തിൽ.