ഓച്ചിറ: തഴവ കുതിരപ്പന്തി മൂലസ്ഥാനം ക്ഷേത്രത്തിന് സമീപം കിളിക്കൂട് വീട്ടിൽ കെ. പ്രകാശ് (52) നിര്യാതനായി. പിതാവ്: ഗോകുലത്തിൽ കേശവൻ. മാതാവ്: രാജമ്മ. ഭാര്യ: ബീന. മകൻ: പ്രതാപ്.