കൊല്ലം: മനയിൽകുളങ്ങര ഇലങ്കത്തുവെളി കുഴയ്ക്കാട്ട് ആശ ഭവനിൽ വിജയകുമാർ (54) നിര്യാതനായി. ഭാര്യ: സീന എം.ജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.