പൊലിക്കോട്: ചെന്നേലിൽ പുത്തൻവീട്ടിൽ ജോൺകുട്ടി തോമസ് (സാബു -56) നിര്യാതനായി. സംസ്കാരം ശനിയാഴ്ച. ഭാര്യ: ഷീബ (ആയൂർ മറ്റമ്പള്ളി കുടുംബാംഗം). മകൾ: ഫേബ ജോൺ (കാനഡ). മരുമകൻ: ജെറിൻ ജോയി (കാനഡ).