പെരുമാതുറ: കശാലക്കകം വീട്ടിൽ (കുമാരപുരം 14/1717, രാഗം ലൈൻ) അമീനുല്ല എം (അമാൻ -73) നിര്യാതനായി. ഭാര്യ: നജീമ. മക്കൾ: റിജിൻ മുഹമ്മദ്, റിഷീൻ മുഹമ്മദ്, ഡോ. റൈസ് മുഹമ്മദ്, സാറ മുഹമ്മദ്. മരുമക്കൾ: മുഹ്സിന, ഫെബിൻ, സൈനബ്, നിയാസ്.