തിരുവനന്തപുരം: കൈതമുക്ക് പാല്‍കുളങ്ങര തേങ്ങാപ്പുര ലൈൻ സന്നിധിയില്‍ (ഹൗസ് നമ്പര്‍ എം.ആര്.എ-156 എ) എസ്. രേണുക ദേവി (60, സി-ആപ്റ്റ്) നിര്യാതയായി. ഭര്‍ത്താവ്: കെ. സതീഷ്കുമാര്‍. മക്കള്‍: എസ്.ആർ. അനന്തപത്മനാഭന്, എസ്.ആർ. അരവിന്ദ് കൃഷ്ണന്. സഹോദരങ്ങള്‍: എസ്. ഉമാദേവി (ഗ്രാമശ്രീ മുൻ ഉദ്യോഗസ്ഥ), എസ്. കലാറാണി (കൃഷി വകുപ്പ്), ആര്. ജയചന്ദ്രന് (ബ്യൂറോ ചീഫ്, മംഗളം, തിരുവനന്തപുരം), പരേതനായ ആര്. ചന്ദ്രമോഹന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.